തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

വെള്ളരിക്കുണ്ട്: ബളാലില്‍ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. മാലോം ദര്‍ഘാസിലെ ഉറുമ്പില്‍ എബ്രഹാമിന്റെ ഭാര്യ ലിസ്സി എബ്രഹം (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.മാലോം കണ്ണീര്‍വാടിയില്‍ തൊഴിലുറപ്പ് ജോലിക്കിടെയാണ് ലിസ്സി കുഴഞ്ഞു വീണത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ മാലോത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: റെജി. റിന്‍സ്, റീന. മരുമക്കള്‍: ഷൈജന്‍ (കനകപ്പള്ളി), ഷിജു, രേഷ്മ.

വെള്ളരിക്കുണ്ട്: ബളാലില്‍ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. മാലോം ദര്‍ഘാസിലെ ഉറുമ്പില്‍ എബ്രഹാമിന്റെ ഭാര്യ ലിസ്സി എബ്രഹം (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
മാലോം കണ്ണീര്‍വാടിയില്‍ തൊഴിലുറപ്പ് ജോലിക്കിടെയാണ് ലിസ്സി കുഴഞ്ഞു വീണത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ മാലോത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: റെജി. റിന്‍സ്, റീന. മരുമക്കള്‍: ഷൈജന്‍ (കനകപ്പള്ളി), ഷിജു, രേഷ്മ.

Related Articles
Next Story
Share it