'യു.എ.ഇ കെ.ടി.പി.ജെ നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരം'
ദുബായ്: ഉപജീവനത്തിനായി ദുബായില്‍ കഴിയുന്ന പ്രവാസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും മൂന്നു പതിറ്റാണ്ടുകളായി സ്വന്തം നാടിനെ വികസനത്തിന്റെ വെളിച്ചത്തിലേക്കു നയിച്ച കെ.ടി.പി.ജെയെ പോലുള്ള പ്രവാസ സംഘടനകള്‍ അപൂര്‍വ്വമാണെന്നും തളങ്കര പടിഞ്ഞാര്‍ ജി.എല്‍.പി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടും ഹൈദ്രോസ് മസ്ജിദ് മുന്‍ സെക്രട്ടറിയുമായ ഫിറോസ് പടിഞ്ഞാര്‍ പറഞ്ഞു. യു.എ.ഇ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ ജമാഅത്ത് വേവ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കെ.ടി.പി.ജെ വൈസ് പ്രസിഡണ്ട് ശരിഫ് കോളിയാട് അധ്യക്ഷത വഹിച്ചു. ജമാഅത്ത് […]

ദുബായ്: ഉപജീവനത്തിനായി ദുബായില്‍ കഴിയുന്ന പ്രവാസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും മൂന്നു പതിറ്റാണ്ടുകളായി സ്വന്തം നാടിനെ വികസനത്തിന്റെ വെളിച്ചത്തിലേക്കു നയിച്ച കെ.ടി.പി.ജെയെ പോലുള്ള പ്രവാസ സംഘടനകള്‍ അപൂര്‍വ്വമാണെന്നും തളങ്കര പടിഞ്ഞാര്‍ ജി.എല്‍.പി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടും ഹൈദ്രോസ് മസ്ജിദ് മുന്‍ സെക്രട്ടറിയുമായ ഫിറോസ് പടിഞ്ഞാര്‍ പറഞ്ഞു. യു.എ.ഇ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ ജമാഅത്ത് വേവ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കെ.ടി.പി.ജെ വൈസ് പ്രസിഡണ്ട് ശരിഫ് കോളിയാട് അധ്യക്ഷത വഹിച്ചു. ജമാഅത്ത് മുന്‍ സെക്രട്ടറി ഹുസൈന്‍ പടിഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു. സഫ്‌വാന്‍ പടിഞ്ഞാര്‍, നിസാം വെസ്റ്റ്ഹില്‍, മന്‍സൂര്‍ പടിഞ്ഞാര്‍ പ്രസംഗിച്ചു. ജമാഅത്ത് സെക്രട്ടറി ബഷീര്‍ കല സ്വാഗതവും ഹൈദര്‍ അലി നന്ദിയും പറഞ്ഞു.