രക്തസ്രാവത്തെ തുടര്‍ന്ന് പരിയാരത്ത് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: രക്തസ്രാവത്തെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒടയംചാല്‍ ഓലക്കരയിലെ സന്തോഷിന്റെ ഭാര്യ ഇന്ദുലേഖ(25)യാണ് മരിച്ചത്. നാല് ദിവസം മുമ്പാണ് പരിയാരത്ത് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്. ഏഴാംമൈല്‍ കാലിച്ചാം പാറയിലെ കുഞ്ഞിരാമന്റെയും ഇന്ദിരയുടെയും മകളാണ്. മകന്‍: സൗരിക്ക് കൃഷ്ണന്‍ (രണ്ട്). സഹോദരിമാര്‍: ആതിര, ഇന്ദുജ. അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.