പനിബാധിച്ച് ചികിത്സയില്‍ ആയിരുന്ന യുവതി മരിച്ചു

ബദിയടുക്ക: പനിബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ബദിയടുക്ക മണ്ഡലം പ്രസിഡണ്ട് ബദിയടുക്ക വളമലയിലെ ജീവന്‍ തോമാസിന്റെ ഭാര്യ ബിനില(34)യാണ് മരിച്ചത്.ദിവസങ്ങള്‍ക്ക് മുമ്പ് പനിബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. കാഞ്ഞങ്ങാട് എണ്ണപ്പാറ മുണ്ടക്കല്‍ വീട്ടില്‍ ബേബിയുടേയും ഗ്രേസിയുടേയും മകളാണ്. ഏക മകന്‍ സൈവന്‍ തോം ജീവന്‍. സഹോദരങ്ങള്‍: ബെല്‍സി, ബെല്‍ജി, ബെല്‍വിയന്‍.

ബദിയടുക്ക: പനിബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ബദിയടുക്ക മണ്ഡലം പ്രസിഡണ്ട് ബദിയടുക്ക വളമലയിലെ ജീവന്‍ തോമാസിന്റെ ഭാര്യ ബിനില(34)യാണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് പനിബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. കാഞ്ഞങ്ങാട് എണ്ണപ്പാറ മുണ്ടക്കല്‍ വീട്ടില്‍ ബേബിയുടേയും ഗ്രേസിയുടേയും മകളാണ്. ഏക മകന്‍ സൈവന്‍ തോം ജീവന്‍. സഹോദരങ്ങള്‍: ബെല്‍സി, ബെല്‍ജി, ബെല്‍വിയന്‍.

Related Articles
Next Story
Share it