എലിവിഷം അകത്ത് ചെന്ന് ചികിത്സയില്‍ ആയിരുന്ന ഭര്‍തൃമതി മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. ബളാല്‍ കല്ലംചിറ കമലപ്ലാവിലെ വിലങ്ങ് കല്ലുങ്ങാല്‍ ഹൗസില്‍ ലാലുവിന്റെ ഭാര്യ ബിന്‍സി (39) യാണ് മരിച്ചത്. ഈ മാസം രണ്ടിനാണ് വിഷം അകത്തു ചെന്നത്. നാലു മുതല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.

Related Articles
Next Story
Share it