ബൈക്കിടിച്ച് ചികിത്സയില്‍ ആയിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിത്താരി മുക്കൂടിലെ അഭിലാഷിന്റെ ഭാര്യ ചിത്ര (40)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി മഡിയനിലായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം നടന്നുപോകുമ്പോള്‍ സംസ്ഥാന പാതയില്‍ ചിത്താരി ഭാഗത്തേക്ക് പോയ ബൈക്ക് ഇടിക്കുകയായിരുന്നു. കോഴിക്കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. അപകടത്തില്‍ അഭിലാഷിനും പരിക്കേറ്റിരുന്നു. മക്കള്‍: ആദര്‍ശ്, ഭരത്.