Begin typing your search above and press return to search.
യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
പൊയിനാച്ചി: യുവതിയെ ഭര്‍തൃ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കരിച്ചേരി പൂവ്വന്തലയിലെ ശിവരാമന്‍ നായരുടെ ഭാര്യ കെ.വി സുധ (40) യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ച നിലയില്‍ കണ്ടത്. മടിക്കൈ വെള്ളച്ചേരി സ്വദേശിനിയാണ്. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി.

പൊയിനാച്ചി: യുവതിയെ ഭര്‍തൃ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കരിച്ചേരി പൂവ്വന്തലയിലെ ശിവരാമന്‍ നായരുടെ ഭാര്യ കെ.വി സുധ (40) യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ച നിലയില്‍ കണ്ടത്. മടിക്കൈ വെള്ളച്ചേരി സ്വദേശിനിയാണ്. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി.
Next Story