യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറപ്പുറം ആലിന്‍ങ്കീഴിലെ പരേതനായ ഗോപി-നളിനി ദമ്പതികളുടെ മകള്‍ ഷീജ (33)യാണ് മരിച്ചത്. ഭര്‍ത്താവ് എരിക്കുളം നാരയിലെ പ്രവാസി ജയപ്രകാശിന്റെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മകന്‍: അദ്വൈത് (വിദ്യാര്‍ത്ഥി കക്കാട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). സഹോദരന്‍: ഷിജു […]

കാഞ്ഞങ്ങാട്: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറപ്പുറം ആലിന്‍ങ്കീഴിലെ പരേതനായ ഗോപി-നളിനി ദമ്പതികളുടെ മകള്‍ ഷീജ (33)യാണ് മരിച്ചത്. ഭര്‍ത്താവ് എരിക്കുളം നാരയിലെ പ്രവാസി ജയപ്രകാശിന്റെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മകന്‍: അദ്വൈത് (വിദ്യാര്‍ത്ഥി കക്കാട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). സഹോദരന്‍: ഷിജു (ഗള്‍ഫ്).

Related Articles
Next Story
Share it