യുവതി കുളത്തില്‍ വീണു മരിച്ചു
പെര്‍ള: യുവതി കുളത്തില്‍ വീണു മരിച്ചു. പഡ്രെ ഇലന്തടുക്ക കോട്ടയിലെ ബാലഗോപാലയുടെ ഭാര്യയും കര്‍ണ്ണാടക ഹാവേരി ഹരിഹരയിലെ മല്ലപ്പ-റുദ്രമ്മ ദമ്പതികളുടെ മകളുമായ മഞ്ചുള(38)യാണ് മരിച്ചത്. ഇന്നലെ വീടിന് സമീപമുള്ള തോട്ടത്തിലെ കുളത്തിലെ മോട്ടറിന് ഘടിപ്പിച്ച പൊട്ടിയ പൈപ്പ് ശരിപ്പെടുത്തിനിടെ അബദ്ധത്തില്‍ കാല്‍ തെന്നി കുളത്തില്‍ വീണതായാണ് സംശയിക്കുന്നത്. നീന്തല്‍ വശമില്ലാത്തതിനാല്‍ വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെയാണ് സംഭവം. ക്ഷീര കര്‍ഷകനായ ഭര്‍ത്താവ് ബാലഗോപാലന്‍ പാലുമായി പെര്‍ളയിലെ ഡയറിയില്‍ ചെന്ന് തിരികെ വന്നപ്പോള്‍ മഞ്ചുളയെ കാണാത്തതിനെ […]

പെര്‍ള: യുവതി കുളത്തില്‍ വീണു മരിച്ചു. പഡ്രെ ഇലന്തടുക്ക കോട്ടയിലെ ബാലഗോപാലയുടെ ഭാര്യയും കര്‍ണ്ണാടക ഹാവേരി ഹരിഹരയിലെ മല്ലപ്പ-റുദ്രമ്മ ദമ്പതികളുടെ മകളുമായ മഞ്ചുള(38)യാണ് മരിച്ചത്. ഇന്നലെ വീടിന് സമീപമുള്ള തോട്ടത്തിലെ കുളത്തിലെ മോട്ടറിന് ഘടിപ്പിച്ച പൊട്ടിയ പൈപ്പ് ശരിപ്പെടുത്തിനിടെ അബദ്ധത്തില്‍ കാല്‍ തെന്നി കുളത്തില്‍ വീണതായാണ് സംശയിക്കുന്നത്. നീന്തല്‍ വശമില്ലാത്തതിനാല്‍ വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെയാണ് സംഭവം. ക്ഷീര കര്‍ഷകനായ ഭര്‍ത്താവ് ബാലഗോപാലന്‍ പാലുമായി പെര്‍ളയിലെ ഡയറിയില്‍ ചെന്ന് തിരികെ വന്നപ്പോള്‍ മഞ്ചുളയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മക്കളില്ല. ഏക സഹോദരന്‍: ചന്ദ്രന്‍.