അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് നങ്ങച്ചൂര്‍ വീട്ടില്‍ നാരായണിയമ്മയുടെ മകള്‍ എന്‍. പ്രീത (48) യാണ് മരിച്ചത്. പരപ്പ കോളിയാറിലെ സുനില്‍ കുമാറിന്റെ ഭാര്യയാണ്. മക്കള്‍: ഋതുപര്‍ണ്ണ (ഗുരുപുരം പെട്രോള്‍ പമ്പ്), മിഥുന്‍. മരുമകന്‍: ശ്രീജിത്ത് (ബാലൂര്‍, ഇരിയ). അച്ഛന്‍: പരേതനായ പാറക്കാടന്‍നാരായണന്‍ നായര്‍. സഹോദരങ്ങള്‍: എന്‍. ശ്രീജിത്ത് എന്‍. പ്രീയേഷ് (ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി), പരേതയായ ശ്രീജ.

Related Articles
Next Story
Share it