അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു

മൊഗ്രാല്‍: കൊപ്പളം ഹൗസില്‍ നിസാറിന്റെ ഭാര്യ സമീറ(30) അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രോഗശയ്യയിലായിരുന്നു. കൊപ്പളം ഹൗസില്‍ മുട്ടത്തൊടി അബ്ദുല്‍ ഖാദര്‍- മൈമൂന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ സത്താര്‍, സക്കീര്‍, സുബൈറ, സലിം.

മൊഗ്രാല്‍: കൊപ്പളം ഹൗസില്‍ നിസാറിന്റെ ഭാര്യ സമീറ(30) അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രോഗശയ്യയിലായിരുന്നു. കൊപ്പളം ഹൗസില്‍ മുട്ടത്തൊടി അബ്ദുല്‍ ഖാദര്‍- മൈമൂന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ സത്താര്‍, സക്കീര്‍, സുബൈറ, സലിം.

Related Articles
Next Story
Share it