പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: പ്രസവ ശേഷം രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട് മൊബൈല്‍ ഫോണ്‍ സര്‍വീസ്സ്ഥാപനയുടമ അതിഞ്ഞാലിലെ കെ.കെ ഫസലുറഹ്‌മാന്റെ ഭാര്യ ജാസ്മിനാ (36) ണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് അതിഞ്ഞാലിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചാണ് ശസ്ത്രക്രിയയിലൂടെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കണ്ണൂരിലെ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഷെരീഫ് ബേക്കല്‍-റാബിയ ദമ്പതികളുടെ മകളാണ്. മറ്റു മക്കള്‍: മുഹമ്മദ് ഫാദില്‍, ഉമ്മു ഹലീമ. സഹോദരങ്ങള്‍: ജൗഷാദ്, ജസിമ, ജൗഹറ.