ടെറസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്‌സിന്റെ ടെറസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നോര്‍ത്ത് ചിത്താരിയിലെ സത്താറിന്റെ ഭാര്യ സമീറ (48)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം. ടാങ്കില്‍ വെള്ളമുണ്ടോയെന്നറിയാന്‍ കയറിയതായിരുന്നു. മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. മക്കള്‍: ഷഹര്‍ബാസ്, സാനിയ, ഷാസില്‍.

Related Articles
Next Story
Share it