ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍<br>ബസിടിച്ച് യുവതി മരിച്ചു

കാഞ്ഞങ്ങാട്: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്. ആര്‍.ടി.സി ബസിടിച്ച് യുവതി മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ച ഭര്‍ത്താവിന് പരിക്കേറ്റു.പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ വിനോദിന്റെ ഭാര്യ സതി (40)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പടന്നക്കാട് മേല്‍പ്പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ സതിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലാമിപ്പള്ളി കല്ലംചിറയിലെ കുഞ്ഞിക്കണ്ണന്‍- നാരായണി ദമ്പതികളുടെ മകളാണ് സതി. മക്കള്‍: നീരജ്, നിരഞ്ജന്‍.

കാഞ്ഞങ്ങാട്: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്. ആര്‍.ടി.സി ബസിടിച്ച് യുവതി മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ച ഭര്‍ത്താവിന് പരിക്കേറ്റു.
പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ വിനോദിന്റെ ഭാര്യ സതി (40)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പടന്നക്കാട് മേല്‍പ്പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ സതിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലാമിപ്പള്ളി കല്ലംചിറയിലെ കുഞ്ഞിക്കണ്ണന്‍- നാരായണി ദമ്പതികളുടെ മകളാണ് സതി. മക്കള്‍: നീരജ്, നിരഞ്ജന്‍.

Related Articles
Next Story
Share it