ഭർത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു

ഉദുമ: ഭർത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു.  ബങ്ങാട് കാനത്തുമൂല സാവിത്രിയാ (52)ണ്‌ മരിച്ചത്‌.  അസുഖത്തെ തുടർന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്‌  പ്രഭാകരൻ കഴിഞ്ഞ മാസമാണ്‌ അസുഖത്തെ തുടർന്ന് മരിച്ചത്‌. മക്കൾ: സുനിൽക്കുമാർ, അനിൽകുമാർ. ഗോപാലന്റെയും  ശാരദയുടെയും മകളാണ്‌. സഹോദരങ്ങൾ: രാമചന്ദ്ര, രാജേഷ്, സതീശ, പ്രേമലത, വിനുത, സുനിത.

ഉദുമ: ഭർത്താവിന്‌ പിന്നാലെ ഭാര്യയും മരിച്ചു. ബങ്ങാട് കാനത്തുമൂല സാവിത്രിയാ (52)ണ്‌ മരിച്ചത്‌. അസുഖത്തെ തുടർന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്‌ പ്രഭാകരൻ കഴിഞ്ഞ മാസമാണ്‌ അസുഖത്തെ തുടർന്ന് മരിച്ചത്‌. മക്കൾ: സുനിൽക്കുമാർ, അനിൽകുമാർ.
ഗോപാലന്റെയും ശാരദയുടെയും മകളാണ്‌. സഹോദരങ്ങൾ: രാമചന്ദ്ര, രാജേഷ്, സതീശ, പ്രേമലത, വിനുത, സുനിത.

Related Articles
Next Story
Share it