ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിമുക്തഭടന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കാഞ്ഞങ്ങാട്: ശബരിമല ദര്‍ശനത്തിന് പോയി മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ വിമുക്തഭടന്‍ പമ്പയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കിഴക്കുംകര മുച്ചിലോട്ട് വി. രവീന്ദ്രന്‍ (62) ആണ് മരിച്ചത്. മകനും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അരുണിനൊപ്പമാണ് ശബരിമല ദര്‍ശനത്തിന് പോയത്. മുച്ചിലോട്ടെ പരേതയായ വി. മാണിക്കത്തിന്റെ മകനാണ്. ഭാര്യ: ജയശ്രീ. സഹോദരങ്ങള്‍: മണികണ്ഠന്‍, ലോഹിതാക്ഷന്‍, ശ്രീദേവി, ശ്രീലത.