എം.ഡി.എം.എ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയുടെ വാഹനം കണ്ടുകെട്ടും
കാസര്‍കോട്: എം.ഡി.എം.എ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയുടെ വാഹനം കണ്ടുകെട്ടാന്‍ ഉത്തരവ്. ചെന്നൈ കോമ്പിറ്റന്റ് അതോറിറ്റിയാണ് വാഹനം കണ്ടുകെട്ടാന്‍ ഉത്തരവിറക്കിയത്. ഏഴുമാസം മുമ്പ് മയക്കുമരുന്ന് കേസില്‍ റിമാണ്ടിലായ ബേവിഞ്ച സ്വദേശി കെ.പി ഫവാസിന്റെ (28) ടാര്‍ ജീപ്പ് കണ്ടുകെട്ടാനാണ് ഉത്തരവിട്ടത്.കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ഫവാസിനെ 130 ഗ്രാം എം.ഡി. എം.എയുമായി പൊലീസ് പിടികൂടിയത്. കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍, എസ്.ഐ രഞ്ജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഫവാസിനെ അറസ്റ്റ് ചെയ്തത്. ഫവാസിനെ കാസര്‍കോട് ജുഡീഷ്യല്‍ […]

കാസര്‍കോട്: എം.ഡി.എം.എ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയുടെ വാഹനം കണ്ടുകെട്ടാന്‍ ഉത്തരവ്. ചെന്നൈ കോമ്പിറ്റന്റ് അതോറിറ്റിയാണ് വാഹനം കണ്ടുകെട്ടാന്‍ ഉത്തരവിറക്കിയത്. ഏഴുമാസം മുമ്പ് മയക്കുമരുന്ന് കേസില്‍ റിമാണ്ടിലായ ബേവിഞ്ച സ്വദേശി കെ.പി ഫവാസിന്റെ (28) ടാര്‍ ജീപ്പ് കണ്ടുകെട്ടാനാണ് ഉത്തരവിട്ടത്.
കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ഫവാസിനെ 130 ഗ്രാം എം.ഡി. എം.എയുമായി പൊലീസ് പിടികൂടിയത്. കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍, എസ്.ഐ രഞ്ജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഫവാസിനെ അറസ്റ്റ് ചെയ്തത്. ഫവാസിനെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്യുകയായിരുന്നു. ഏഴുമാസക്കാലമായി ഫവാസ് റിമാണ്ടില്‍ കഴിയുകയാണ്.