അണ്ടര്‍-16 കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് അലി ശഹറാസ് നയിക്കും

കാസര്‍കോട്: നവംബര്‍ 21 മുതല്‍ മാന്യ കെസിഎ സ്റ്റേഡിയത്തില്‍വെച്ച് നടക്കുന്ന അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള അണ്ടര്‍-16 കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് അലി ശഹറാസ് നയിക്കും. ദേവദത്തന്‍ പിഎസാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: അഹമ്മദ് കബീര്‍ അഫ്ത, സൂരജ് ബി, മുഹമ്മദ് ജസീല്‍ ടിഎം, പവന്‍ കുമാര്‍ കെസി, പ്രസന്ന കെ, അബ്ഷര്‍ ഹമീദ് ടിഎ, അബ്ദുല്‍ അഹദ്, സികെ പ്രേരന്‍ പ്രഭാകര്‍, റാസ മഹമൂദ്, ആദിത്യന്‍ കെ, ശ്യാം മോഹം, അഭിനവ് പി, സോനു […]

കാസര്‍കോട്: നവംബര്‍ 21 മുതല്‍ മാന്യ കെസിഎ സ്റ്റേഡിയത്തില്‍വെച്ച് നടക്കുന്ന അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള അണ്ടര്‍-16 കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് അലി ശഹറാസ് നയിക്കും. ദേവദത്തന്‍ പിഎസാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: അഹമ്മദ് കബീര്‍ അഫ്ത, സൂരജ് ബി, മുഹമ്മദ് ജസീല്‍ ടിഎം, പവന്‍ കുമാര്‍ കെസി, പ്രസന്ന കെ, അബ്ഷര്‍ ഹമീദ് ടിഎ, അബ്ദുല്‍ അഹദ്, സികെ പ്രേരന്‍ പ്രഭാകര്‍, റാസ മഹമൂദ്, ആദിത്യന്‍ കെ, ശ്യാം മോഹം, അഭിനവ് പി, സോനു സജി. കോച്ച്: ശഹദാബ് ഖാന്‍. നവംബര്‍ 21ന് കണ്ണൂര്‍ ജില്ലാ ടീമിനെതിരെയാണ് ആദ്യ മത്സരം.

Related Articles
Next Story
Share it