അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കുമ്പള: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബംബ്രാണയിലെ വ്യാപാരി മരിച്ചു. ബംബ്രാണ സ്‌കൂളിന് സമീപത്തെ ഇദ്ദീന്‍ വളപ്പിന്റെയും മറിയുമ്മയുടേയും മകന്‍ അബ്ദുല്‍ മജീദ് (48) ആണ് മരിച്ചത്. ബംബ്രാണ വാര്‍ഡ് മുസ്ലിം ലീഗ് മുന്‍ സെക്രട്ടറിയും നിലവില്‍ ഒലീവ് ക്ലബ് പ്രസിഡണ്ടുമാണ്. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച്ച മുമ്പാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: നാസിയ. മക്കള്‍: നിജ മറിയം, മുഹമ്മദ് നഹ്‌മുദ്ദീന്‍. സഹോദരങ്ങള്‍: ബാപ്പു, അറബി.

Related Articles
Next Story
Share it