ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കുമ്പള: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ആരിക്കാടിയിലെ തെക്കില്‍ സ്റ്റോര്‍ ഉടമ മുദ്ദസ്സിര്‍ (36) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് 8 ദിവസം മുമ്പ് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിച്ചെങ്കിലും നില ഗുരുതരമായതിന്നാല്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയാണ് മരിച്ചത്. സാമൂഹൃ പ്രവര്‍ത്തകനും ആരിക്കാടി മള്‍ട്ടി ചാരറ്റിയിലെ വൈസ് പ്രസിഡണ്ടും മള്‍ട്ടി ക്ലബ്ബിന്റെ മെമ്പറുമായിരുന്നു. അബ്ദുല്‍ റഹ്‌മാന്റെയും അസ്മയുടേയും മകനാണ്. ഭാര്യ: ശുഹുദ. മക്കള്‍: മാസ്, ഹാസ്, ലിസ.

Related Articles
Next Story
Share it