ജനറല്‍ ആസ്പത്രിവളപ്പിലെ കൂറ്റന്‍ മാവിന്റെ ശിഖരം ഒടിഞ്ഞുവീണു; ഒഴിവായത് വന്‍ദുരന്തം
കാസര്‍കോട്: ജനറല്‍ ആസ്പത്രി വളപ്പിലെ കൂറ്റന്‍ മാവിന്റെ ശിഖരം ഒടിഞ്ഞുവീണു. ഇന്ന് രാവിലെയാണ് സംഭവം. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ആസ്പത്രിയിലേക്ക് വരുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് ഈ ഭാഗത്താണ്. രോഗികളെ കാണാനെത്തുന്നവര്‍ മാവിന്‍ചുവട്ടില്‍ ഇരുന്ന് വിശ്രമിക്കാറുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവരും ഇവിടെ തങ്ങാറുണ്ട്. രാവിലെ ആസ്പത്രിവളപ്പില്‍ ആളുകളും വാഹനങ്ങളും വളരെ കുറവായിരുന്നു. അതുകൊണ്ടാണ് ദുരന്തം സംഭവിക്കാതിരുന്നത്.