കൂട്ടിയോജിപ്പിച്ച രീതിയില്‍ ടയറുകള്‍ കടലില്‍ ഒഴുകിയെത്തി

കാഞ്ഞങ്ങാട്: ടയറുകള്‍ കൂട്ടി യോജിപ്പിച്ച രീതിയിലുള്ള വസ്തു കടലിലൂടെ ഒഴുകിയെത്തി. പുതിയവളപ്പ് കടപ്പുറത്ത് ഇന്നലെ വൈകിട്ടാണ് വസ്തു കടലില്‍ ഒഴുകി നടക്കുന്നത് കണ്ടത്. ശ്രദ്ധയില്‍പ്പെട്ട മത്സ്യതൊഴിലാളി മനോജ് നീന്തി പോയി വടം കെട്ടിവലിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ കരക്കെത്തിച്ചു. ഏഴ് വലിയ ടയറുകള്‍ ഇരുമ്പ് റാഡില്‍ ഘടിപ്പിച്ച നിലയിലാണുണ്ടായത്.

കാഞ്ഞങ്ങാട്: ടയറുകള്‍ കൂട്ടി യോജിപ്പിച്ച രീതിയിലുള്ള വസ്തു കടലിലൂടെ ഒഴുകിയെത്തി. പുതിയവളപ്പ് കടപ്പുറത്ത് ഇന്നലെ വൈകിട്ടാണ് വസ്തു കടലില്‍ ഒഴുകി നടക്കുന്നത് കണ്ടത്.
ശ്രദ്ധയില്‍പ്പെട്ട മത്സ്യതൊഴിലാളി മനോജ് നീന്തി പോയി വടം കെട്ടിവലിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ കരക്കെത്തിച്ചു. ഏഴ് വലിയ ടയറുകള്‍ ഇരുമ്പ് റാഡില്‍ ഘടിപ്പിച്ച നിലയിലാണുണ്ടായത്.

Related Articles
Next Story
Share it