നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരിയിലിടിച്ച് നിന്നു

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരിയില്‍ തങ്ങിയതിനാല്‍ അപകടമൊഴിവായി. ഇന്ന് രാവിലെ 5.30ന് രാജപുരം കോളിച്ചാലിലാണ് അപകടം. പാണത്തൂരില്‍ നിന്നും കോളിച്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. കോളിച്ചാല്‍ പാലത്തിന്റെ കൈവരി തകര്‍ത്തതിനു ശേഷമാണ് തങ്ങി നിന്നത്.വാഹനത്തിന്റെ മുന്‍ഭാഗം പുഴയിലേക്ക് തൂങ്ങി നിന്നു. പാണത്തൂര്‍ സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരിയില്‍ തങ്ങിയതിനാല്‍ അപകടമൊഴിവായി. ഇന്ന് രാവിലെ 5.30ന് രാജപുരം കോളിച്ചാലിലാണ് അപകടം. പാണത്തൂരില്‍ നിന്നും കോളിച്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. കോളിച്ചാല്‍ പാലത്തിന്റെ കൈവരി തകര്‍ത്തതിനു ശേഷമാണ് തങ്ങി നിന്നത്.
വാഹനത്തിന്റെ മുന്‍ഭാഗം പുഴയിലേക്ക് തൂങ്ങി നിന്നു. പാണത്തൂര്‍ സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

Related Articles
Next Story
Share it