അസുഖം: ചികിത്സയിലായിരുന്ന തെയ്യംകലാകാരന്‍ മരിച്ചു

മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന തെയ്യം കലാകാരന്‍ മരിച്ചു. ആദൂര്‍ കൈത്തോടിലെ ചോമ (72)യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് അസുഖം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സീത. മക്കള്‍: ആനന്ദ, ജയാനന്ദ, രമേശ, ഹരീശ. മരുമക്കള്‍: അഡ്രു, പക്കീര, കുട്ടി, മാണിക്ക.

മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന തെയ്യം കലാകാരന്‍ മരിച്ചു.
ആദൂര്‍ കൈത്തോടിലെ ചോമ (72)യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് അസുഖം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സീത. മക്കള്‍: ആനന്ദ, ജയാനന്ദ, രമേശ, ഹരീശ. മരുമക്കള്‍: അഡ്രു, പക്കീര, കുട്ടി, മാണിക്ക.

Related Articles
Next Story
Share it