തെയ്യംകലാകാരന്‍ അസുഖംമൂലം മരിച്ചു

പള്ളിക്കര: തെയ്യംകലാകാരന്‍ അസുഖംമൂലം അന്തരിച്ചു. രാവണേശ്വരം പള്ളത്തുങ്കാലില്‍ താമസിക്കുന്ന കൃഷ്ണന്‍ പെരുവണ്ണാന്‍ (58) ആണ് മരിച്ചത്. പരേതനായ കണ്ണന്‍ വൈദ്യരുടേയും ദേവകിയമ്മയുടേയും മകനാണ്. ഭാര്യ: വസന്തകുമാരി. മക്കള്‍: വരുണ്‍ കുമാര്‍ (ദുബായ്), കൃഷ്ണമണി. മരുമകന്‍: മധുക്ഷന്‍. സഹോദരങ്ങള്‍: കമലാക്ഷി, ഉദയന്‍, ശ്രീലത, പരേതനായ ഉണ്ണി.

Related Articles
Next Story
Share it