തെയ്യംകലാകാരന്‍ 105-ാം വയസില്‍ അന്തരിച്ചു

ബദിയടുക്ക: തെയ്യം കലാകാരന്‍ 105-ാം വയസില്‍ അന്തരിച്ചു. ബെള്ളൂര്‍ കുദുവയിലെ നിട്ടോണിയാണ് മരിച്ചത്. തെയ്യം മേഖലയില്‍ പ്രശസ്തനായിരുന്നു. നിട്ടോണിയെ കാസര്‍കോട് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു. കര്‍ണാടക ജാനപദ പരിഷത്ത് ഫോക് അവാര്‍ഡ് നല്‍കിയും അനുമോദിച്ചിരുന്നു. ഒറ്റമൂലി വൈദ്യനായിരുന്നു. നാടന്‍പാട്ട്, തോറ്റം ചൊല്ലല്‍, തലപ്പാള നിര്‍മ്മാണം എന്നീ രംഗങ്ങളിലും കഴിവ് തെളിയിച്ചിരുന്നു. ഭാര്യ: വെള്ളച്ചി. മക്കള്‍: കമല, സീതു, ലളിത, ചെനിയ. മരുമക്കള്‍: ബൊണ്ണി, കമല, മഞ്ച കേശവ, കൃഷ്ണ ലീല.

ബദിയടുക്ക: തെയ്യം കലാകാരന്‍ 105-ാം വയസില്‍ അന്തരിച്ചു. ബെള്ളൂര്‍ കുദുവയിലെ നിട്ടോണിയാണ് മരിച്ചത്. തെയ്യം മേഖലയില്‍ പ്രശസ്തനായിരുന്നു. നിട്ടോണിയെ കാസര്‍കോട് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു.
കര്‍ണാടക ജാനപദ പരിഷത്ത് ഫോക് അവാര്‍ഡ് നല്‍കിയും അനുമോദിച്ചിരുന്നു. ഒറ്റമൂലി വൈദ്യനായിരുന്നു. നാടന്‍പാട്ട്, തോറ്റം ചൊല്ലല്‍, തലപ്പാള നിര്‍മ്മാണം എന്നീ രംഗങ്ങളിലും കഴിവ് തെളിയിച്ചിരുന്നു. ഭാര്യ: വെള്ളച്ചി. മക്കള്‍: കമല, സീതു, ലളിത, ചെനിയ. മരുമക്കള്‍: ബൊണ്ണി, കമല, മഞ്ച കേശവ, കൃഷ്ണ ലീല.

Related Articles
Next Story
Share it