അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: പ്രഥമാധ്യാപിക കുഴഞ്ഞു വീണു മരിച്ചു. പെരുതടി ഗവ.എല്‍.പി സ്‌കൂള്‍ പ്രഥമാധ്യാപിക ചെറുപനത്തടിയിലെ അന്നമ്മ ജോസഫ് (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ വെച്ചാണ് കുഴഞ്ഞു വീണത്. ഉടന്‍ പൂടംകല്ല് താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബളാന്തോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകന്‍ പി.ടി. ചാക്കോയുടെ ഭാര്യയാണ്. മക്കള്‍: അരുണ്‍ ചാക്കോ, അഖില്‍ ചാക്കോ, അനിറ്റ് ചാക്കോ. മരുമകള്‍: നവ്യ റോയി.

Related Articles
Next Story
Share it