ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

മുള്ളേരിയ: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ കുളകപ്പാറ കജ കോളനിയിലെ രാമനായകിന്റെയും സരോജിനിയുടെയും മകന്‍ ബാലകൃഷ്ണന്‍(44) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 മണിയോടെയാണ് ബാലകൃഷ്ണനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജയന്തി, പ്രേമ, ജനാര്‍ദ്ദന. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it