സുപ്രീംകോടതി ജഡ്ജി എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം; ഡല്‍ഹിയിലെത്തിച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം. ഇതേതുടർന്ന് ഹിമാചൽ പ്രദേശിൽ നിന്ന് എയർ ആംബുലൻസിൽ അദ്ദേഹത്തെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോയി. തനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ഡൽഹിയിലേക്കുള്ള യാത്രയിലാണെന്നും ഒരു ഹ്രസ്വ വീഡിയോയിൽ ഷാ പറഞ്ഞു. ഹിമാചലിൽ മതപരമായ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. "ദൈവകൃപയാല്‍ ഞാനിപ്പോള്‍ ഓക്കെയാണ്, വിഷമിക്കാനൊന്നുമില്ല. ഞാന്‍ ഡല്‍ഹിയിലേക്കെത്തുകയാണ്. അവിടെ വെച്ച് നിങ്ങള്‍ക്കെന്നെ കാണാം. ഈശ്വരാനുഗ്രഹത്താല്‍ ഇന്നലെയും ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ' വീഡിയോയില്‍ ഷാ പറഞ്ഞു," ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട […]

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം. ഇതേതുടർന്ന് ഹിമാചൽ പ്രദേശിൽ നിന്ന് എയർ ആംബുലൻസിൽ അദ്ദേഹത്തെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോയി. തനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ഡൽഹിയിലേക്കുള്ള യാത്രയിലാണെന്നും ഒരു ഹ്രസ്വ വീഡിയോയിൽ ഷാ പറഞ്ഞു. ഹിമാചലിൽ മതപരമായ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
"ദൈവകൃപയാല്‍ ഞാനിപ്പോള്‍ ഓക്കെയാണ്, വിഷമിക്കാനൊന്നുമില്ല. ഞാന്‍ ഡല്‍ഹിയിലേക്കെത്തുകയാണ്. അവിടെ വെച്ച് നിങ്ങള്‍ക്കെന്നെ കാണാം. ഈശ്വരാനുഗ്രഹത്താല്‍ ഇന്നലെയും ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ' വീഡിയോയില്‍ ഷാ പറഞ്ഞു,"
ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷം സുപ്രീം കോടതി അധികൃതർ എയർ ആംബുലൻസിലാണ് അമിത് ഷായെ ഡൽഹിയിലെത്തിച്ചത്.