കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി തോട്ടില്‍ വീണ് മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി തോട്ടില്‍ വീണ് മുങ്ങി മരിച്ചു. കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരുമായ മജീദ്-നസീമ ദമ്പതികളുടെ മകന്‍ മിഥിലാജ് (13) ആണ് മരിച്ചത്. വെള്ളിക്കോത്ത് പെരളം തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ജി.വി.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: മനാസ്, ഫാത്തിമ.

കാഞ്ഞങ്ങാട്: കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി തോട്ടില്‍ വീണ് മുങ്ങി മരിച്ചു. കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരുമായ മജീദ്-നസീമ ദമ്പതികളുടെ മകന്‍ മിഥിലാജ് (13) ആണ് മരിച്ചത്. വെള്ളിക്കോത്ത് പെരളം തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ജി.വി.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: മനാസ്, ഫാത്തിമ.

Related Articles
Next Story
Share it