അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ചൗക്കി: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലേയും ചൗക്കി ബദര്‍ നഗര്‍ ബുസ്താനുല്‍ ഉലും മദ്രസയിലേയും വിദ്യാര്‍ത്ഥിനിയും ബദര്‍ നഗറിലെ കളനാട് അബൂബക്കര്‍-സുഹ്‌റ ദമ്പതികളുടെ മകളുമായ ഫാത്തിമത്ത് ഷാഹിന (15)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ആദ്യം മംഗളൂരുവിലേയും പിന്നീട് കോഴിക്കോട്ടേയും ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: സുഹൈല്‍, ആസിഫ, ഫര്‍ഹത്ത്, മുഹ്‌സിന, അഫ്ര.

Related Articles
Next Story
Share it