ബൈക്കിന് പിറകില്‍ മറ്റൊരു ബൈക്കിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

കുമ്പള: ബൈക്കിന് പിറകില്‍ മറ്റൊരു ബൈക്കിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. കൊടിയമ്മ ചത്രംപള്ളത്തെ അബൂബക്കര്‍ സിദ്ദീഖ് ഹാജിയുടേയും നഫീസയുടേയും മകന്‍ നജ്മുദ്ദീന്‍ (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊടിയമ്മ കൊളച്ചെപ്പില്‍ വെച്ചാണ് അപകടം. മറ്റൊരു ബൈക്ക് യാത്രക്കാരനായ മുഹമ്മദ് ഹനീഫക്ക് നിസാര പരിക്കേറ്റു. മൃതദേഹം കുമ്പള സഹകരണ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles
Next Story
Share it