കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
കാഞ്ഞങ്ങാട്: കൂട്ടുകാരോടൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നോര്‍ത്ത് ചിത്താരി അസീസിയ അറബിക് കോളജ് വിദ്യാര്‍ത്ഥി മുഅവ്വിദ് (16) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. കുളത്തില്‍ താഴ്ന്നുപോയ മുഅവ്വിദിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊട്ടോടിയിലായിരുന്ന കുടുംബം അടുത്ത കാലത്താണ് പാറപ്പള്ളി കാട്ടിപ്പാറയിലേക്ക് താമസം മാറിയത്. മാതാവ്: കൗലത്ത്. സഹോദരങ്ങള്‍: റിസ്‌വാന, റാനിയ, മുഹമ്മദ്, ഫാത്തിമത്ത് സല്‍വ. മുഅവ്വിദിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.

കാഞ്ഞങ്ങാട്: കൂട്ടുകാരോടൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നോര്‍ത്ത് ചിത്താരി അസീസിയ അറബിക് കോളജ് വിദ്യാര്‍ത്ഥി മുഅവ്വിദ് (16) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. കുളത്തില്‍ താഴ്ന്നുപോയ മുഅവ്വിദിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊട്ടോടിയിലായിരുന്ന കുടുംബം അടുത്ത കാലത്താണ് പാറപ്പള്ളി കാട്ടിപ്പാറയിലേക്ക് താമസം മാറിയത്. മാതാവ്: കൗലത്ത്. സഹോദരങ്ങള്‍: റിസ്‌വാന, റാനിയ, മുഹമ്മദ്, ഫാത്തിമത്ത് സല്‍വ. മുഅവ്വിദിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.