അസുഖംമൂലം ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
ഉദുമ: അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. ഉദുമ ഗവ. ആര്‍ട്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി കെ.വി. അഞ്ജിത (19) യാണ് മരിച്ചത്. പെരിയ കനിംകുണ്ടിലെ രാഘവന്റെയും പുല്ലൂര്‍ മടിക്കാലിലെ വി. സതിയുടെയും മകളാണ്. മജ്ജയില്‍ അര്‍ബുദം ബാധിച്ച് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. സഹോദരി: അഭിന (ബല്ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).

ഉദുമ: അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. ഉദുമ ഗവ. ആര്‍ട്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി കെ.വി. അഞ്ജിത (19) യാണ് മരിച്ചത്.
പെരിയ കനിംകുണ്ടിലെ രാഘവന്റെയും പുല്ലൂര്‍ മടിക്കാലിലെ വി. സതിയുടെയും മകളാണ്.
മജ്ജയില്‍ അര്‍ബുദം ബാധിച്ച് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. സഹോദരി: അഭിന (ബല്ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).