പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
ബന്തിയോട്: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഷിറിയ ബത്തേരിയിലെ ഖലീല്‍-അഫ്സ ദമ്പതികളുടെ മകള്‍ ഫാത്തിമ(ആറ്)യാണ് മരിച്ചത്. ഉപ്പള നയാബസാറിലെ എ.ജെ.ഐ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഒരാഴ്ച മുമ്പ് പനി പിടിപെട്ട് കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു. സഹോദരന്‍: സിറാജ്.