വിദ്യാര്‍ത്ഥിനി അസുഖം മൂലം മരിച്ചു

ചട്ടഞ്ചാല്‍: വിദ്യാര്‍ത്ഥിനി അസുഖം മൂലം മരിച്ചു. തെക്കില്‍പറമ്പ ഗവ. യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചട്ടഞ്ചാല്‍ പി.എച്ച്.സി.ക്ക് സമീപത്തെ മൊയ്തീന്‍ കുഞ്ഞി -സീനത്ത് ദമ്പതികളുടെ മകളുമായ ഫാത്തിമത്ത് മുസൈന(10)ആണ് മരിച്ചത്. ചട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെയും വിദ്യാര്‍ത്ഥിനിയായിരുന്നു. സഹോദരങ്ങള്‍: മുഫീദ, മനാസര്‍.

Related Articles
Next Story
Share it