അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
മൊഗ്രാല്‍: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മൊഗ്രാല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനുമായ സയ്യിദ് ഹാദി തങ്ങളുടെ മകളും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ആയിഷ നസ്ഹ (8) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് അസുഖം ബാധിച്ചത്. ശനിയാഴ്ച്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. മയ്യത്ത് മൊഗ്രാല്‍ മുഹ്‌യുദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നജ്മുന്നിസയാണ് മാതാവ്. സഹോദരങ്ങള്‍: ഫാത്തിമ തബ്‌സം, റുഖിയ റഹിഖ, റാളിയ നൂഹ, […]

മൊഗ്രാല്‍: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മൊഗ്രാല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനുമായ സയ്യിദ് ഹാദി തങ്ങളുടെ മകളും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ആയിഷ നസ്ഹ (8) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് അസുഖം ബാധിച്ചത്. ശനിയാഴ്ച്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. മയ്യത്ത് മൊഗ്രാല്‍ മുഹ്‌യുദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നജ്മുന്നിസയാണ് മാതാവ്. സഹോദരങ്ങള്‍: ഫാത്തിമ തബ്‌സം, റുഖിയ റഹിഖ, റാളിയ നൂഹ, അമീന്‍ മഷ്ഹൂര്‍.