ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു
ഉദുമ: സഹോദരിയുടെ ഭര്‍തൃവീട്ടിലേക്ക് വിരുന്നിന് പോകുന്നതിനിടെ വിദ്യാര്‍ത്ഥി ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് വിജിലന്‍സ് വിഭാഗം റിട്ട. ഉദ്യോഗസ്ഥന് ഉദുമ റെയില്‍വെ ഗേറ്റിന് സമീപത്തെ യു.പി മജീദിന്റെയും റജീനയുടെയും മകന് ഹയ ജന്‍ഫിഷാന്‍(18) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച സഹോദരി ഡോ. ഹിബ ജസ്ലിന്റെ വിവാഹം കഴിഞ്ഞതാണ്. സഹോദരി ഭര്‍ത്താവിന്റെ പാലക്കാട്ടെ വീട്ടിലേക്ക് ഇന്നലെ രാവിലെ കുടുംബസമേതം വിരുന്നിന് പോകുന്നതിനിടെയാണ് ബസ് കണ്ണൂരില്‍ എത്തിയപ്പോള്‍ ഹയ ജന്‍ഫിഷാന്‍ കുഴഞ്ഞ് വീണത്. […]

ഉദുമ: സഹോദരിയുടെ ഭര്‍തൃവീട്ടിലേക്ക് വിരുന്നിന് പോകുന്നതിനിടെ വിദ്യാര്‍ത്ഥി ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് വിജിലന്‍സ് വിഭാഗം റിട്ട. ഉദ്യോഗസ്ഥന് ഉദുമ റെയില്‍വെ ഗേറ്റിന് സമീപത്തെ യു.പി മജീദിന്റെയും റജീനയുടെയും മകന് ഹയ ജന്‍ഫിഷാന്‍(18) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച സഹോദരി ഡോ. ഹിബ ജസ്ലിന്റെ വിവാഹം കഴിഞ്ഞതാണ്. സഹോദരി ഭര്‍ത്താവിന്റെ പാലക്കാട്ടെ വീട്ടിലേക്ക് ഇന്നലെ രാവിലെ കുടുംബസമേതം വിരുന്നിന് പോകുന്നതിനിടെയാണ് ബസ് കണ്ണൂരില്‍ എത്തിയപ്പോള്‍ ഹയ ജന്‍ഫിഷാന്‍ കുഴഞ്ഞ് വീണത്. ഉടനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിനുളള ഒരുക്കത്തിനിടെയാണ് ഹയ ജന്ഫിഷാന്റെ മരണം.
ഡോ. ഹയ ജഫ്ലിന് മറ്റു സഹോദരിയാണ്.