14 മണിക്കൂറില്‍ ഖുര്‍ആന്‍ പൂര്‍ണമായും കാണാതെ പാരായണം ചെയ്ത് വിദ്യാര്‍ത്ഥി ശ്രദ്ധേയനായി
കാസര്‍കോട്: ബോവിക്കാനം വാദി ബുഖാറ ബുഖാരിയ്യ എജ്യുക്കേഷണല്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബുഖാരിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും 14 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായും കാണാതെ ഓതി വിദ്യാര്‍ത്ഥി ശ്രദ്ധേയനായി. ചെര്‍ക്കള ബേര്‍ക്ക സ്വദേശി ഹാഫിള് മുഹമ്മദ് സി.എച്ച് ആണ് ഉസ്താദുമാരായ ഹാഫിള് ജലാലുദ്ദീന്‍ തങ്ങള്‍ ഫൈസി, ഹാഫിള് സിദ്ധീഖ് ഫൈസി വാവാട് എന്നിവര്‍ക്ക മുമ്പാകെ ഖുര്‍ആന്‍ കാണാതെ ഓതി വിസ്മയം തീര്‍ത്തത്. അബ്ദുല്ലയുടെയും മുംതാസിന്റെയും മകനാണ് ഹാഫിള് മുഹമ്മദ്.മുന്ന് വര്‍ഷത്തെ ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ […]

കാസര്‍കോട്: ബോവിക്കാനം വാദി ബുഖാറ ബുഖാരിയ്യ എജ്യുക്കേഷണല്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബുഖാരിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും 14 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായും കാണാതെ ഓതി വിദ്യാര്‍ത്ഥി ശ്രദ്ധേയനായി. ചെര്‍ക്കള ബേര്‍ക്ക സ്വദേശി ഹാഫിള് മുഹമ്മദ് സി.എച്ച് ആണ് ഉസ്താദുമാരായ ഹാഫിള് ജലാലുദ്ദീന്‍ തങ്ങള്‍ ഫൈസി, ഹാഫിള് സിദ്ധീഖ് ഫൈസി വാവാട് എന്നിവര്‍ക്ക മുമ്പാകെ ഖുര്‍ആന്‍ കാണാതെ ഓതി വിസ്മയം തീര്‍ത്തത്. അബ്ദുല്ലയുടെയും മുംതാസിന്റെയും മകനാണ് ഹാഫിള് മുഹമ്മദ്.
മുന്ന് വര്‍ഷത്തെ ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ ശേഷം ബുഖാരിയ്യ എജ്യുക്കേഷണല്‍ സെന്ററിലെ തന്നെ ഹാഫിളീങ്ങള്‍ക്കുള്ള പ്രത്യേക ഉപരിപഠന കോഴ്‌സില്‍ തുടര്‍ പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹാഫിള് മുഹമ്മദ് സി.എച്ച്.
ബുഖാരിയ്യ എജ്യുക്കേഷണല്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ഹാഫിള് ജലാലുദ്ദീന്‍ തങ്ങള്‍ ഫൈസി, ഹാഫിള് സിദ്ദീഖ് ഫൈസി, ഹാഫിള് ഇസ്ഹാഖ് ഫൈസി, ശഫീഖ് മാസ്റ്റര്‍, മുഹ്‌സിന്‍ ഹുദവി തുടങ്ങിയവര്‍ അനുമോദിച്ചു.