സംസ്ഥാന പൊലീസ് മേധാവി ജില്ലയില്‍ സന്ദര്‍ശനം നടത്തി

കാസര്‍കോട്: സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹെബ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ഡി.ജി.പിയെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി വരവേറ്റു. കണ്ണൂര്‍ ഐ.ജി നീരജ് കുമാര്‍ ഗുപ്ത, ഡി.ഐ.ജി പുട്ട വിമലാദിത്യ, എ.എസ്.പി ശ്യാം കുമാര്‍, ഡി.വൈ.എസ്.പിമാരായ പി. ബാലകൃഷ്ണന്‍ നായര്‍, പി.കെ. സുധാകരന്‍, സി. സുനില്‍കുമാര്‍, വി.വി. മനോജ്, ഡോ. വി. ബാലകൃഷ്ണന്‍, വി. വിശ്വംഭരന്‍, എസ്.എച്ച്.ഒമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Related Articles
Next Story
Share it