ഉപ്പള: തട്ടുകട കത്തി നശിച്ചു. തീ വെച്ചതെന്ന് സംശയിക്കുന്നു.
ജോഡ്ക്കല്ലിലെ അബൂബക്കറിന്റെ തട്ടുകടയാണ് ഇന്നലെ കത്തി നശിച്ചത്.
കടയുടെ അകത്തുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചു. രാത്രി കഞ്ചാവ് ലഹരിയില്‍ തീ വെച്ചതെന്നാണ് സംശയിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.