സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം നടത്തി

കാഞ്ഞങ്ങാട്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ടി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ദീര്‍ഘ കാലം സംഘടനയെ നയിച്ച പ്രസിഡണ്ട് ടി. അബൂബക്കര്‍ ഹാജിയെയും സെക്രട്ടറി കെ. സുകുമാരനെയും ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, സി. യൂസഫ് ഹാജി, കെ സുകുമാരന്‍, പി.കെ അബ്ദുല്‍ റഹ്‌മാന്‍ പ്രസംഗിച്ചു. ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എന്‍. ഗോപിനാഥന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പി. പി […]

കാഞ്ഞങ്ങാട്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ടി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ദീര്‍ഘ കാലം സംഘടനയെ നയിച്ച പ്രസിഡണ്ട് ടി. അബൂബക്കര്‍ ഹാജിയെയും സെക്രട്ടറി കെ. സുകുമാരനെയും ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, സി. യൂസഫ് ഹാജി, കെ സുകുമാരന്‍, പി.കെ അബ്ദുല്‍ റഹ്‌മാന്‍ പ്രസംഗിച്ചു. ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എന്‍. ഗോപിനാഥന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പി. പി അടിയോടി, ജോര്‍ജ് വര്‍ഗീസ്, കെ. മുരുഗപ്പന്‍ ആചാരി, എം. ഗംഗാധരന്‍, രത്‌നാകരന്‍ പിലാത്തടം, എന്‍. വിജയന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it