രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്ന രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഹന (എട്ട്) ആണ് മരിച്ചത്. നെല്ലിക്കുന്ന് ചേരങ്കൈയിലെ ശരീഫയുടേയും മുര്‍ഷിദയുടേയും മകളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ ഫത്താഹ്, ഇബ്രാഹിം സുല്‍ത്താന്‍.

Related Articles
Next Story
Share it