എസ്.ഡി.പി.ഐ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടത്തി
ഉപ്പള: മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് സവര്‍ണ രാഷ്ട്രനിര്‍മ്മിതിക്ക് വേണ്ടിയാണ് ആര്‍.എസ്.എസും സംഘ്പരിവാറും പ്രവര്‍ത്തിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. എസ്.ഡി.പി.ഐ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഉപ്പളയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍റഷീദ് ഉമരി പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മഞ്ചുഷാ മാവിലാടം, മംഗലാപുരം ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കുളായി, ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഹൊസങ്കടി, വിമന്‍ […]

ഉപ്പള: മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് സവര്‍ണ രാഷ്ട്രനിര്‍മ്മിതിക്ക് വേണ്ടിയാണ് ആര്‍.എസ്.എസും സംഘ്പരിവാറും പ്രവര്‍ത്തിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
എസ്.ഡി.പി.ഐ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഉപ്പളയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍റഷീദ് ഉമരി പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മഞ്ചുഷാ മാവിലാടം, മംഗലാപുരം ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കുളായി, ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഹൊസങ്കടി, വിമന്‍ ഇന്ത്യ ജില്ലാ പ്രസിഡണ്ട് ഖമറുല്‍ഹസീന, എസ്.ഡി.ടി.യു ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് കോളിയടുക്ക സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് ബഡാജെ സ്വാഗതവും അഹ്‌മദ്ചൗക്കി നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുജനറാലിയും നടന്നു.