സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അസോസിയേഷന്‍ നാലാമത് സ്‌നേഹഭവനം കൈമാറി
കാസര്‍കോട്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നടത്തിവരുന്ന വിഷന്‍ 2021-26ന്റെ ഭാഗമായുള്ള സ്‌നേഹഭവനം പദ്ധതിയില്‍ ജില്ലാ അസോസിയേഷന്റെ നാലാമത്തെ വീട് പൂര്‍ത്തീകരിച്ചു. ബദിയടുക്ക ഉക്കിനടുക്ക മഞ്ജുഷയ്ക്കാണ് നാലാമത്തെ വീട് നല്‍കിയത്. ഇതിന്റെ താക്കോല്‍ കൈമാറ്റം മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിച്ചു. സ്‌നേഹഭവനം നിര്‍മ്മിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച ഡി.ഡി.ഇ എന്‍. നന്ദികേഷനെ ചടങ്ങില്‍ ആദരിച്ചു.ജില്ലാ ചീഫ് കമ്മിഷണറൂം ജില്ലാ വിദ്യാഭ്യാസ ഓഫിസറുമായ വി. ദിനേശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഭാര്‍ഗവികുട്ടി സ്വാഗതവും […]

കാസര്‍കോട്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നടത്തിവരുന്ന വിഷന്‍ 2021-26ന്റെ ഭാഗമായുള്ള സ്‌നേഹഭവനം പദ്ധതിയില്‍ ജില്ലാ അസോസിയേഷന്റെ നാലാമത്തെ വീട് പൂര്‍ത്തീകരിച്ചു. ബദിയടുക്ക ഉക്കിനടുക്ക മഞ്ജുഷയ്ക്കാണ് നാലാമത്തെ വീട് നല്‍കിയത്. ഇതിന്റെ താക്കോല്‍ കൈമാറ്റം മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിച്ചു. സ്‌നേഹഭവനം നിര്‍മ്മിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച ഡി.ഡി.ഇ എന്‍. നന്ദികേഷനെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ ചീഫ് കമ്മിഷണറൂം ജില്ലാ വിദ്യാഭ്യാസ ഓഫിസറുമായ വി. ദിനേശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഭാര്‍ഗവികുട്ടി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി സ്‌നേഹഭവനം കണ്‍വീനറുമായ കിരണ്‍ പ്രസാദ് കുഡ്‌ലു നന്ദിയും പറഞ്ഞു. റോവര്‍ റേഞ്ചര്‍ സംസ്ഥാന കമ്മീഷണര്‍മാരായ അജിത് സി. കളനാട്, കെ. ആശാലത, ജില്ലാ കമ്മീഷണര്‍ ഗൈഡ്‌സ് ശ്രീകുമാരി ടീച്ചര്‍, ജില്ലാ ട്രഷറര്‍ ബി. വിനോദ് കുമാര്‍, ഡി. രാവിരാജ, ചന്ദ്രഗിരി റോവര്‍ ക്രൂ എസ്.ആര്‍.എം അജയ് കൃഷ്ണ സംബന്ധിച്ചു.