സ്‌കൂട്ടര്‍ മറിഞ്ഞ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ഹൊസങ്കടി: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ബാക്കരബയലിലെ രാമണ്ണഷെട്ടി(60)യാണ് മരിച്ചത്. പത്ത്ദിവസം മുമ്പ് കടമ്പാറില്‍ വെച്ചായിരുന്നു അപകടം. ദേര്‍ളകട്ട ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: ആശാലത. മക്കള്‍: പ്രദീപ്, പ്രതാപ്.

Related Articles
Next Story
Share it