സഅദിയ സ്‌കൂള്‍ അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു

ദേളി: സഅദിയ്യ സ്‌കൂളിലെ പ്ലസ്ടു ഹിന്ദി അധ്യാപകനായ സോജന്‍ തോമസ് (53) ദേളിയിലെ താമസമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. പയ്യന്നൂര്‍ സ്വദേശിയാണ്. ഭാര്യ: ഷൈനി. മകന്‍: ഗോഡ്‌സണ്‍. ദുഃഖ സൂചകമായി സഅദിയ്യ സ്‌കൂളിന് ഇന്ന് അവധി നല്‍കി. സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. നിര്യാണത്തില്‍ സഅദിയ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ ങ്ങള്‍ കുമ്പോല്‍, സ്‌കൂള്‍ മാനേജര്‍ എം.എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പല്‍ ഹനീഫ അനീസ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, പി.ടി.എ കമ്മിറ്റി അനുശോചിച്ചു. […]

ദേളി: സഅദിയ്യ സ്‌കൂളിലെ പ്ലസ്ടു ഹിന്ദി അധ്യാപകനായ സോജന്‍ തോമസ് (53) ദേളിയിലെ താമസമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. പയ്യന്നൂര്‍ സ്വദേശിയാണ്. ഭാര്യ: ഷൈനി. മകന്‍: ഗോഡ്‌സണ്‍.
ദുഃഖ സൂചകമായി സഅദിയ്യ സ്‌കൂളിന് ഇന്ന് അവധി നല്‍കി. സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. നിര്യാണത്തില്‍ സഅദിയ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ ങ്ങള്‍ കുമ്പോല്‍, സ്‌കൂള്‍ മാനേജര്‍ എം.എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പല്‍ ഹനീഫ അനീസ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, പി.ടി.എ കമ്മിറ്റി അനുശോചിച്ചു.

Related Articles
Next Story
Share it