സ്‌കൂള്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അനുവദിച്ച പാചകപുര എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമേഷ് ഗട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാര കുദ്രെപാടി, വാര്‍ഡ് മെമ്പര്‍ കെ.രാധ, സ്‌കൂള്‍ മാനേജര്‍ കെ.ജി.ശ്യാന്‍ബാഗ്, പി.ടി. എ പ്രസിഡണ്ട് ഗണേഷ് പാറക്കട്ട, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.വസന്തി, മധൂര്‍ പഞ്ചായത്ത് ബി.ജെ.പി പ്രസിഡണ്ട് കെ. ചന്ദ്രഹാസ, […]

കാസര്‍കോട്: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അനുവദിച്ച പാചകപുര എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമേഷ് ഗട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാര കുദ്രെപാടി, വാര്‍ഡ് മെമ്പര്‍ കെ.രാധ, സ്‌കൂള്‍ മാനേജര്‍ കെ.ജി.ശ്യാന്‍ബാഗ്, പി.ടി. എ പ്രസിഡണ്ട് ഗണേഷ് പാറക്കട്ട, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.വസന്തി, മധൂര്‍ പഞ്ചായത്ത് ബി.ജെ.പി പ്രസിഡണ്ട് കെ. ചന്ദ്രഹാസ, ഐ.യു.എം.എല്‍ മണ്ഡലം സെക്രട്ടറി പട്‌ല അബ്ദുല്‍ റഹിമാന്‍, കെ.വേണുഗോപാല, എം.ഹര്‍ഷ കുമാര്‍, ഹാരിസ് ചൂരി സംബഡിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍.ശ്രീഹരി സ്വാഗതവും സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി എം.നരസിംഹ മയ്യ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it