സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്
വിദ്യാനഗര്‍: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചു. നീര്‍ച്ചാല്‍ ഭാഗത്ത് നിന്നും കുട്ടികളെയും കയറ്റി കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂള്‍ ബസാണ് മരത്തിലിടിച്ചത്.ഇന്ന് രാവിലെ ഒമ്പത് മണിയോടെ അറന്തോട് ഇറക്കത്തില്‍ ബസിന് നിയന്ത്രണം വിടുകയും റോഡരികിലെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഭാഗ്യം കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. കുട്ടികള്‍ക്ക് പരിക്കൊന്നും സംഭവിച്ചില്ല.

വിദ്യാനഗര്‍: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചു. നീര്‍ച്ചാല്‍ ഭാഗത്ത് നിന്നും കുട്ടികളെയും കയറ്റി കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂള്‍ ബസാണ് മരത്തിലിടിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ അറന്തോട് ഇറക്കത്തില്‍ ബസിന് നിയന്ത്രണം വിടുകയും റോഡരികിലെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഭാഗ്യം കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. കുട്ടികള്‍ക്ക് പരിക്കൊന്നും സംഭവിച്ചില്ല.