പൂഴിത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു
കുമ്പള. മൊഗ്രാല്‍ പുത്തൂര്‍ കടവിലെ പൂഴിത്തൊഴിലാളിയായിരുന്ന കുമ്പള ബദ്രിയാ നഗര്‍ മദീന മന്‍സിലില്‍ ഫക്രുദ്ദീന്‍ എന്ന ഉമ്പു(55) കുഴഞ്ഞു വീണു മരിച്ചു. ഇന്ന് രാവിലെ ജോലി സ്ഥലത്ത് വച്ചാണ് അന്ത്യം. ഭാര്യ: ഫൗസിയ. മക്കള്‍: ഹൈദരലി, ബല്‍ക്കീസ്. സഹോദരങ്ങള്‍: മൊയ്തീന്‍, മറിയമ്മ, പരേതരായ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍. മയ്യത്ത് ഉച്ചയോടെ ബദ്രിയാ നഗര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. നിര്യാണത്തില്‍ ബദ്രിയാ നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ബിഎഫ്‌സി ക്ലബ് ബദ്രിയാ നഗര്‍ അനുശോചിച്ചു.

കുമ്പള. മൊഗ്രാല്‍ പുത്തൂര്‍ കടവിലെ പൂഴിത്തൊഴിലാളിയായിരുന്ന കുമ്പള ബദ്രിയാ നഗര്‍ മദീന മന്‍സിലില്‍ ഫക്രുദ്ദീന്‍ എന്ന ഉമ്പു(55) കുഴഞ്ഞു വീണു മരിച്ചു. ഇന്ന് രാവിലെ ജോലി സ്ഥലത്ത് വച്ചാണ് അന്ത്യം.
ഭാര്യ: ഫൗസിയ. മക്കള്‍: ഹൈദരലി, ബല്‍ക്കീസ്. സഹോദരങ്ങള്‍: മൊയ്തീന്‍, മറിയമ്മ, പരേതരായ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍.
മയ്യത്ത് ഉച്ചയോടെ ബദ്രിയാ നഗര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. നിര്യാണത്തില്‍ ബദ്രിയാ നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ബിഎഫ്‌സി ക്ലബ് ബദ്രിയാ നഗര്‍ അനുശോചിച്ചു.